My Posts

Wednesday, 14 December 2016


ഹൃദയ ശാന്തതയുള്ള ഉണ്ണീശോയെ എന്നെ സൽസ്വഭാവത്തിൽ വളർത്തണമേ


പരിശുദ്ധനായ ഉണ്ണീശോയെ എന്നെ പരിശുദ്ധിയിൽ കാത്തുകൊള്ളേണമേ 



പരമപരിശുദ്ധനായ പൊന്നുണ്ണി ഞാൻ അങ്ങയെ സ്നേഹിക്കുന്നു




എന്നുണ്ണി പൊന്നുണ്ണി എന്നുള്ളിൽ വരണമേ 


സർവ്വശക്‌തനായ ഉണ്ണീശോയെ അങ്ങാണ് എൻ്റെ സാർവസ്വം 






കുളിരാൽ വിറയ്ക്കുന്ന ഉണ്ണീശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു






എൻ്റെ ഉണ്ണീശോയെ എൻ്റെ ഭാഗ്യമേ



ഉണ്ണീശോയെ എന്നെ മുഴുവൻ അങ്ങേക്ക് തരുന്നു.

 എന്നെ കാത്തുകൊള്ളണമേ. 



സ്നേഹ രാജനായ ഉണ്ണീശോയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണേ


ഉണ്ണീശോയെ എൻ്റെ ഹൃദയം നിഷ്കളങ്കമായി കാത്തുകൊള്ളേണമേ



ഉണ്ണീശോയെ എൻ്റെ ഹൃദയം സ്നേഹത്താൽ നിറയ്ക്കണമേ 



 ഉണ്ണീശോയെ എൻ്റെ ഹൃദയത്തിൽ വന്നു പിറക്കണമേ 



എൻ്റെ ഉണ്ണീശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു


സുകൃത ജപം 

ഉണ്ണീശോയെ ഞാൻ അങ്ങയെ ആരാധിക്കുന്നു...

          പരമപരിശുദ്ധനായ പൊന്നുണ്ണി ഞാൻ അങ്ങയെ സ്നേഹിക്കുന്നു