My Posts

Sunday, 17 July 2016

കെ. സി. എസ്. എൽ .

കൊരട്ടി മേഖല  2016 

ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റർ / ആനിമേറ്റർ,

            കെ. സി. എസ്. എൽ സംഘടനക്കു  നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സഹകരണത്തിനും  നന്ദി പറയുന്നു. ഈ വർഷത്തെ  കൊരട്ടി മേഖ ലയുടെ  പ്രവർത്തന വർഷ ഉദ്‌ഘാടനം 2016 ജൂലായ് 30 ന്  ശനിയാഴ്ച്ച  കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂളിൽ വച്ചു  നടത്തപ്പെടുന്നു. അന്നേ ദിവസത്തെ പരിപാടിക്ക് എല്ലാവിധ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,

ശ്രീ. എബി കുര്യൻ 
പ്രസിഡൻറ് 

സി. റോഷ്‌നി 
ഓർഗനൈസർ 
     
ഫാ. ജോസഫ് പുതുശ്ശേരി 
ഡയറക്ടർ 


No comments:

Post a Comment